കൊളച്ചേരിപ്പറമ്പിലെ ടി.പ്രകാശൻ നിര്യാതനായി

കൊളച്ചേരിപ്പറമ്പ്: ടി.പ്രകാശൻ (52) തേമംഗലത്ത് നിര്യാതനായി. CWSA കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പറായിരുന്നു. ഭാര്യ വനജ, മക്കൾ ജൂന, ദിയ (വിദ്യാർത്ഥിനികൾ). അച്ഛൻ പരേതനായ ചോയ്യപ്രത്ത് കുഞ്ഞിരാമൻ, അമ്മ പരേതയായ തേമംഗലത്ത് ജാനകി. സഹോദരങ്ങൾ: രാമചന്ദ്രൻ (സി.പി.ഐ.എം കായച്ചിറ ബ്രാഞ്ച് സെക്രട്ടറി), ഷാജി (സി.പി.ഐ.എം ചേലേരി എൽ.സി. മെമ്പർ, മുല്ലക്കൊടി ബേങ്ക് ജീവനക്കാരൻ ), സജിത്ത്,ഷൈജ. ശവസംസ്കാരം കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: