പാലാ ജനത പോളിംഗ് ബൂത്തിൽ

പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു . 176 പോ​ളി​ങ്​ ബൂ​ത്തു​ക​ളില്‍ രാ​വി​ലെ ഏ​ഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈ​കീ​ട്ട്​ ആ​റു ​വ​രെ​യാ​ണ്.​ ജോ​സ്​ ടോം
(​യു.​ഡി.​എ​ഫ്, മാ​ണി സി. ​കാ​പ്പ​ന്‍ (എ​ല്‍.​ഡി.​എ​ഫ്), എ​ന്‍. ഹ​രി (എ​ന്‍.​ഡി.​എ) എ​ന്നി​വ​ര​ട​ക്കം 13 സ്​​ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​രിക്കുന്നത്. 10 സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ക​ളും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും വി​വി പാ​റ്റ് മെ​ഷീ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 1888 പു​തി​യ വോ​ട്ട​ര്‍​മാ​ര​ട​ക്കം മൊ​ത്തം 1,79,107 പേ​ര്‍​ വോട്ടചെയ്യും. നൂ​ത​ന ​സം​വി​ധാ​ന​ങ്ങ​ള്‍ ഏ​റെ​യു​ള്ള എം-3 ​വോ​ട്ടു​യ​ന്ത്ര​ങ്ങ​ളാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 27നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: