യു.ഡി.എഫ് അഴിക്കോട് നിയോജക മണ്ഡലം നേതൃത്വ കൺവെൻഷൻ നടത്തി

യു.ഡി.എഫ് അഴിക്കോട് നിയോജക മണ്ഡലം നേതൃത്വ കൺവെൻഷൻ ബഹു:അഴിക്കോട് എം.എൽ.എ. കെ.എം ഷാജി ഉദ്ഘാടനം ചെയ്തു . പ്രൊഫ് :എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി . യു ഡി എഫ് പ്രമുഖ നേതാക്കളായ എ.പി.അബ്ദുള്ള ക്കുട്ടി ,സി.എ.അജീർ, എം.പി.മുരളി,ജലീൽ.കെ ,പി.കെ അഹമ്മദ്, ടി.ജയകൃഷ്ണൻ, രജിത് നാറാത് ,സി.വി.സന്തോഷ് ,എം.പി വലതുതാൻ, കെ.ബാലകൃഷ്ണൻ മാസ്റ്റർ , ടി.കെ.അജിത് തുടങ്ങിയവർ സംസാരിച്ചു കെ.വി.ഹാരിസ് അധ്യക്ഷത വഹിച്ച യോഗത്തിനു ബിജു ഉമ്മർ സ്വാഗതവും കല്ലി കോടൻ രാജേഷ് നന്ദിയും പറഞ്ഞു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: