നടുവിൽ: ശാരദാ ഭവനിലെ കെ.പി. കൃഷ്ണൻ നായർ (85)നിര്യാതരായി

നടുവിൽ: ശാരദാ ഭവനിലെ കെ.പി. കൃഷ്ണൻ നായർ (85) റിട്ട. ഫാർമസിസ്റ്റ് നിര്യാതനായി, ചമ്പക്കുളം കീച്ചേരി

കുടുംബാംഗമാണ്. ഭാര്യ ശാരദ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ ). മക്കൾ: പ്രേം സ്മിത, സജിത്ത് എസ്.മരുമക്കൾ സോമൻ പിള്ള, ഷീബ സി നായർ .സഹോദരങ്ങൾ: തങ്കമ്മ, സരസമ്മ, നാരായണൻകുട്ടി ,ജഗദമ്മ, രാധാകൃഷ്ണൻ, ഭാസ്കരൻ പരേതനായ ബാലകൃഷ്ണൻ.സംസ്കാരം 24.9.18 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടുവിൽ NSS ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: