കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശി സൗദിയിൽ മരണപ്പെട്ടു

കണ്ണൂർ: പള്ളിപ്പറമ്പ് കൊടിപ്പോയിൽ ചാലരവിടെ ജലീൽ സി(44) സൗദയിൽ മരണപ്പെട്ടു, പരേതനായ വലിയകുന്നുമ്മൽ അബ്ദുറഹ്മാൻ, ചാലരവിടെ ഖദീജദമ്പതികളുടെ മകനാണ്. ഭാര്യ കൊല്ലറത്തിക്കലെ വി.കെ ശബീന, മക്കൾ: മുഹമ്മദ് റിൻഷിൽ, ഫാത്വിമ, മെഹ്ഫിൽ ഇഷാൻ. സഹോദരങ്ങൾ: സുഹറ, സത്താർ, റസീന, റംല്ലത്ത്, നൂർജഹാൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: