തലശ്ശേരിയിൽ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു

കൊടുവള്ളി വീനസിന് സമീപം ഉണ്ടായ ബൈക്കപകടത്തിൽ ധർമ്മടം ഐസ് ഫാക്ടറിക്ക് സമീപമുള്ള കോർച്ചാങ്കണ്ടി ആദിൽ (20) മരണപ്പെട്ടു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. തലശ്ശേരി അച്ചാരത്ത് റോഡിലെ പുത്തലത്ത് നൗഫലിന്റെ മകനാണ്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രിയിൽ