ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ കെ.എൻ & സി.പി കുടുബാംഗങ്ങളും

കണ്ണൂർ തളിപ്പറമ്പ് പോസ്റ്റോഫീസിന് സമീപമുള്ള
കെ.എൻ & സി.പി കുടുംബാഗംങ്ങൾ

മുഴുവൻ ഒറ്റക്കെട്ടായി കേരളത്തിന് കൈത്താങ്ങായി പ്രളയബാധിതർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പെരുന്നാൾ ആഘോഷത്തിന് കുട്ടികൾ മാറ്റി വെച്ച തുക അടക്കം സ്വരൂപിച്ച് മന്ത്രി ഇ.പി ജയരാജന് കൈമാറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: