ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 23

ആഗസ്ത് 23 ദിവസവിശേഷം സുപ്രഭാതം….

സ്റ്റാലിനിസം, നാസിസം എന്നീ ഭീകരതയിൽ കൊല്ലപ്പെട്ടവരുടെ ഓർമദിനം…അന്താരാഷ്ട്ര അടിമക്കച്ചവട നിർമാർജന ദിനം…..
1609- ഗലിലിയോ ടെലസ്കോപ്പ് ആദ്യമായി പ്രദർശിപ്പിച്ചു….
1783- ലോകത്തിലെ ആദ്യ ഹൈഡ്രജൻ ബലൂൺ നിർമിച്ചു….
1924- പത്താം നൂറ്റാണ്ടിന് ശേഷം ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്തു വന്നു .. ( ആഗസ്ത് 27 ഉം കാണുക)
1944- രണ്ടാം ലോക മഹാ യുദ്ധം. റൊമേനിയ നാസി ജർമനിയുടെ പക്ഷം ചേർന്നു….
1957- ഭൂദാന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കെ. കേളപ്പന്റ നേതൃത്വത്തിൽ മഞ്ചേശ്വരത്ത് ശാന്തി സേന രൂപീകരിച്ചു…
1966.. ചന്ദ്രന്റെ ഭ്രമണപഥ ത്തിൽ നിന്നും ഓർബിറ്റർ ഭൂമിയുടെ ചിത്രം എടുത്തു…
1986 – മുബൈയിലെ Sambhu Anubhavane ഏറ്റവും കൂടുതൽ സമയം ടൈപ്പ് ചെയ്തതിന് ലോക റിക്കാർഡ് സൃഷ്ടിച്ചു..
1990- അർമേനിയ USSR ൽ നിന്ന് പിരിഞ്ഞ് സ്വതന്ത്ര രാഷ്ട്രമായി…
2004- മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGS) ലോക്സഭ അംഗീകരിച്ചു…

ജനനം
1872- ടി. പ്രകാശം… ആന്ധ്ര പ്രഥമ മുഖ്യമന്ത്രി.. ആന്ധ്ര കേസരി എന്നറിയപ്പെടുന്നു…
1909- കെ.പി . നാരായണ പിഷാരടി.. പ്രശസ്ത സംസ്കൃത പണ്ഡിതൻ
1918- വി.കർണാദികർ മറാത്തി സാഹിത്യകാരൻ .2003 ലെ ജ്ഞാനപീഠം ജേതാവ്..
1923- ബൽറാം ഝാക്കർ.. ലോക്സഭാ മുൻ സ്പീക്കർ , മുൻ കേന്ദ്ര മന്ത്രി…

ചരമം
1806- ചാൾസ് അഗസ്റ്റസ് കൂളംംബ്.. ഫ്രാൻസ് ഭൗതിക ശാസ്ത്രജ്ഞൻ.. വൈദ്യുത ചാർജ് സംബന്ധിച്ച കുളംബ് നിയമത്തിന്റെ ഉപജ്ഞാതാവ്..
1976- വക്കം അബ്ദുൽ ഖാദർ – സ്വാതന്ത്ര്യ സമര സേനാനി…
2006- അയ്യപ്പ പണിക്കർ.. പ്രശസ്ത മലയാളം കവി.
1997- ജോൺ കെൻഡ്രൂ… ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ.. പ്രോട്ടിൻ തൻമാത്രയുടെ ത്രിമാന ഘടന കണ്ടു പിടിച്ചു,
2002- റൂബി ദാനിയൽ.. ജൂതൻമാർക്കിടയിലെ സ്ത്രീകൾ പാടി നടന്ന നാടൻ പാട്ടുകൾ ശേഖരിച്ച് പുസ്തകമാക്കിയ ജൂത വനിത…
(എ ആർ ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: