കണ്ണൂരിൽ ജില്ലയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ്; 12പേര്‍ക്ക് സമ്പര്‍ക്കം വഴി

കണ്ണൂരിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് 51 പേർക്കാണ് .12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. വിദേശത്തുനിന്നെത്തിയ 10 പേർക്കും , മറ്റ് സംസ്ഥാനങ്ങളിൽനിന്നുമെത്തിയ 21 പേർക്കും ,7 ആരോഗ്യപ്രവർത്തകർക്കും ,ഒരു തടവുകാരനും രോഗബാധ ഉണ്ടായി . അത്യന്തം ഗുരുതരമായ സാഹചര്യത്തിലേക്ക് ജില്ല നീങ്ങുന്നു എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇന്നത്തെ കണക്കുകൾ.

ജില്ലയി രോഗം ബാധിച്ചവരുടെ വിവരങ്ങൾ

കുപ്പം, തളിപ്പറമ്പ്
തിരുവട്ടൂര്‍,
മയ്യില്‍,
കൊളച്ചേരി,
കാല്‍ടെക്‌സ്, കണ്ണൂര്‍,
ആലക്കോട്,
ചെങ്ങളായി
എരുവശ്ശി
ചെമ്പിലോട്

ഇതര സംസ്ഥാനം

മട്ടന്നൂര്‍
ചെറുകുന്ന്
ചെങ്ങളായി
ഏഴിമല നാവിക അക്കാദമി
എരുവേശ്ശി
കൊട്ടിയൂര്‍
കൊട്ടിയൂര്‍
കോളയാട്
പാനൂര്‍
ഇരിവേരി
കുത്തുപറമ്പ്
കൂത്തുപറമ്പ്
മട്ടന്നൂര്‍ 3
മുണ്ടേരി 3
ആറളം
ചെമ്പിലോട്
പടന്നപ്പാലം

സമ്പര്‍ക്കം

മാടായി
പിണറായി
കോട്ടയം മലബാര്‍
കരിയാട്
പാനൂര്‍
മാടംപളളി
എരമം കുറ്റൂര്‍
പെരിങ്ങോം
മുണ്ടേരി
ചെമ്പിലോട്
ഇരിക്കൂര്‍
തൃപ്പങ്ങോട്ടൂര്‍

ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം, പുരുഷന്‍, 27, ഡോക്ടര്‍
തിരുവനന്തപുരം, പുരുഷന്‍, 24, സ്റ്റാഫ് നഴ്‌സ്
പരിയാരം, സ്ത്രീ, 40, സ്റ്റാഫ് നഴ്‌സ്
എരുവശ്ശി, സ്ത്രീ, 42, സ്റ്റാഫ് നഴ്‌സ്
കാട്ടാമ്പളളി, പുരുഷന്‍, 23, സ്റ്റാഫ് നഴ്‌സ്
ചന്ദനക്കാംപാറ, സ്ത്രീ, 34, സ്റ്റാഫ് നഴ്‌സ്
കുറ്റൂര്‍, സ്ത്രീ, 34, സ്റ്റാഫ് നഴ്‌സ്

തടവുകാര്‍

ആറളം, പുരുഷന്‍, 24

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: