ഇലക്ട്രിക് ജോലിക്കിടെ പടിയൂർ ആര്യങ്കോട് സ്വദേശി ഷോക്കേറ്റ് മരിച്ചു

കണ്ണൂർ : ഇലക്ട്രിക് ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. പടിയൂർ ആര്യങ്കോട് സ്വദേശി രാജേഷ് എം.ആണ് ഷോക്കേറ്റ് മരിച്ചത്. നിടുവാലൂരിലെ ജോലി സ്ഥലത്തായിരുന്നു അപകടം ,സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: