മുരിങ്ങോടിയിലെ കരിമ്പിൽ സൈതലവി (57) നിര്യാതനായി

പേരാവൂർ: മുരിങ്ങോടിയിലെ കരിമ്പിൽ സൈതലവി (57) നിര്യാതനായി ഭാര്യ പുതിയ പുരയിൽ നബീസു മക്കൾ: റൈഹാനത്ത്, റഹീസ്, റഹീം (ഇരുവരും ഖത്തർ), റസീന മരുമക്കൾ: ഫിറോസ് (ബാംഗളൂരു) ,സുഹാന, ഫസ്ന, അസ്‌ലം (സൗദി), സഹോദരങ്ങൾ: ആച്ചുമ്മ, ബിയ്യാത്തു, പരേതനായ പോക്കർ, കുഞ്ഞാലൻ, ഖബറടക്കം 24- 7 – 18 ന് രാവിലെ 11ന് മുരിങ്ങോടി ഖബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: