കൊള്ളിയം പറമ്പത്ത് മൈമു(55) നിര്യാതയായി

കൊളശ്ശേരി :പരേതനായ തുണ്ടിക്കണ്ടി മൂസയുടെ ഭാര്യ കൊള്ളിയം പറമ്പത്ത് മൈമു (55) നിര്യാതയായി . മക്കൾ ഷംസു , ഷംസാദ് (സൗദി അറേബ്യയ) , ഫസീല , ഷെക്കീല. സഹോദരങ്ങൾ മൂസോട്ടി , ആബൂട്ടി , അസീസ് സൗദി , മജീദ് ,അഷറഫ്. ഖബറടക്കം ചൊവ്വാഴ്ച(24/7/18) അസറിന് ശേഷം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: