അരയാക്കണ്ടിപ്പാറ ആലാങ്കണ്ടി ഹൗസിൽ മറിയം (85) മരണപ്പെട്ടു

അഴീക്കോട്: അരയാക്കണ്ടിപ്പാറ ആലാങ്കണ്ടി ഹൗസിൽ

മറിയം (85) മരണപ്പെട്ടു.
ഭർത്താവ് പരേതനായ കുട്ട്യാലി.
മക്കൾ: നാസർ, നൗഷാദ് (വെറ്റിനറി ഡിസ്പെൻസറി, കുഞ്ഞിമംഗലം), അഷറഫ് (ഗൾഫ്)
മരുമക്കൾ: ബുഷറത്ത് ,കദീജ, സെമീറ (അരോളി)

ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പളളിയാംമൂല ഖബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: