ഏളന്നൂർ താഴെ വളപ്പിൽ വീട്ടിൽ കാര്യത്ത്‌ ഉമ്മർ (60) നിര്യാതനായി

മട്ടന്നൂർ: കോൺഗ്രസ് നേതാവും മട്ടന്നൂർ മുൻസിപ്പൽ മുൻ കൗൺസിലറും പൊതു പ്രവർത്തകനും ആയ

ഏളന്നൂർ താഴെ വളപ്പിൽ വീട്ടിൽ കാര്യത്ത്‌ ഉമ്മർ (60) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.മണിക്ക് ഏളന്നൂർ ജുമാ- മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ ഖദീജ. മക്കൾ മാരിയത്ത്, സിദ്ദീഖ് (ദുബൈ) മരുമകൻ: അബ്ദുൾ റഷീദ് (സൗദി). സഹോദരങ്ങൾ : മൊയ്തീൻ, മുഹമ്മദ്, ഷൗക്കത്തലി, ഉമ്മയ്യ, ആസിയ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: