കടമ്പൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ.കെ റഹീസിനെ മമ്മാക്കുന്ന്മഹല്ല് കമ്മിറ്റിയില്‍ നിന്നും സസ്പെന്റ് ചെയ്തു.

കാടാച്ചിറ: മമ്മാക്കുന്ന് മഹല്‍ ജമാഅത്ത് കമ്മിറ്റിയില്‍ നിന്നും കടമ്പൂ൪ പഞ്ചായത്ത് മു൯ വൈസ് പ്രസിഡണ്ട് എ൯.കെ. റയീസിനെ 3 മാസത്തേക്ക് സസ്പെന്റ് ചെയ്തു. കമ്മിറ്റിക്കെതിരെ അപവാദപ്രചരണം നടത്തിയെന്നും, കഴിഞ്ഞ ഞായറാഴ്ച ചേ൪ന്ന യോഗത്തില്‍ ഒപ്പിടാതെ ഇറങ്ങിപ്പോയെന്നും കാണിച്ചാണ് നടപടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: