കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായ പ്രദേശവും ദുരിതബാതിതരേയും മന്ത്രി കടന്നപ്പള്ളി രമചന്ദ്രൻ സന്ദർശിച്ചു

മുഴപ്പിലങ്ങാട് മൊതുപാലത്തിന് സമീപം കഴിഞ്ഞദിവസം കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായ പ്രദേശവും

ദുരിതബാതിതരേയും മന്ത്രി കടന്നപ്പള്ളി രമചന്ദ്രൻ സന്ദർശിച്ചു പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ഹാബിസ് , ജില്ലാപഞ്ചായത്തഗം കെ.ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.കെ ഉത്തമൻ , കെ.ഹമീദ്, പഞ്ചിയത്ത്മെമ്പർമാർ സി.പി.എം ഏരിയകമ്മറ്റിയഗം വി.പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു മുഖ്യമന്ത്രിഉൾപെടെ മന്ത്രിമാർ ദുരിതപ്രദേശം സന്ദർശിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം പ്രതിഷേഥ ധർണ്ണ നടത്തിയിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: