ഹോട്ടലുടമയെ മരിച്ചനിലയിൽ കണ്ടെത്തി

പരിയാരം: ഹോട്ടൽ വ്യാപാരിയെ ഹോട്ടലിന്സമീപത്തെ കിണറിലെ

കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒളവറ മുണ്ട്യക്ക് സമീപത്തെ കൃഷ്ണഹോട്ടൽഉടമ ഒളവറ സ്ക്കൂളിന് സമീപം താമസിക്കുന്ന സി. കൃഷ്ണൻ (60) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതരായ കുഞ്ഞിരാമന്റെയും മാണിക്യത്തിന്റെയും മകനാണ്. ഭാര്യ: എം.പി വൽസല, മക്കൾ: സുബിൻ രാജ്, ലിന്യ. ചന്തേര എസ്.ഐ വിപിൻചന്ദ്രൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളെജിലെക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: