ഭിന്നശേഷിയുള്ളവർക്കായ് നിരാമയ ആരോഗ്യ ഇൻഷുറൻസ്

ഭിന്നശേഷിയുള്ളവർക്ക് 100000/- രൂപയുടെ ആരോഗ്യ ഇൻഷുറൻസ്

1ഓട്ടിസം 2ബുദ്ധിമാന്ദ്യം 3സെറിബ്രൽപാഴ്സി 4ബഹുമുഖ വൈകല്ല്യം എന്നീ 4 വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം ഇതിനായി ബി ആർ സി കളിൽ സൗകര്യം ലഭ്യമാണ് ആവശ്യമായ രേഖകൾ: 1 മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് 2 ആധാർ കാർഡ് 3 റേഷൻ കാർഡ് 4 ജനന സർട്ടിഫിക്കറ്റ് 5 ഒരു പാസ്പ്പോർട്ട് സൈസ് ഫോട്ടോ.

കൂടുതൽ വിവരത്തിനായി നിരാമയ ആരോഗ്യ ഇൻഷുറൻസ് നമ്പറിൽ ബന്ധപ്പെടുക

9895988136

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: