മർഹൂം മിദ്ലാജ് അനുസ്മരണവും തഹ് ലീൽ സദസും ഇന്ന് മാട്ടൂൽ മൻശഇൽ

മാട്ടൂൽ: കഴിഞ്ഞ ദിവസം മരണപ്പെട്ട മാട്ടൂൽ മൻശഅ് ദഅവ കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി മർഹൂം മിദ്ലാജിന്റെ പേരിലുള്ള ഖത്മുൽ ഖുർആൻ – തഹ് ലീൽ – ദുആ മജ്ലിസും അനുസ്മരണ സംഗമവും ഇന്ന് മൻശഅ് കാമ്പസിൽ നടക്കും.വൈകീട്ട് 7.30 ന് ഖത്മുൽ ഖുർആൻ സദസോടുകൂടി ആരംഭിക്കുന്ന പരിപാടിക്ക് ളിയാഉൽ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. സയ്യിദ് സുഹൈൽ അസ്സഖാഫ് ,സയ്യിദ് ജുനൈദുൽ ബുഖാരി, മുട്ടിൽ മുഹമ്മദ് കുഞ്ഞി ബാഖവി, മുഹിയുദ്ദീൻ സഖാഫി മുട്ടിൽ ,ഖാജാ മുഹിയുദ്ദീൻ സഖാഫി, വി.കെ.പടി മുഹമ്മദലി സഖാഫി, സിറാജുദ്ദീൻ ഫാളിലി, ബശീർ മുസ് ലിയാർ ആറളം, ബശീർ സഅദി എടപ്പലം, സിറാജുദ്ദീൻ ഹാജി മാട്ടൂൽ, സുഹൈൽമാട്ടൂൽ തുടങ്ങി സ്ഥാപന പ്രതിനിധികൾ, ഉസ്താദുമാർ പങ്കെടുക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: