പാപ്പിനിശ്ശേരി ചുങ്കം ഹൈവേയിൽ വാഹനാപകടത്തിൽ മരിച്ച വഴിയാത്രക്കാരനെ തിരിച്ചറിഞ്ഞു
ചേലേരി മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന അത്തായക്കുന്നിലെ തിയാടത്ത് ഹൗസിൽ ഷക്കീർ (36 ചുമട്ട് തൊഴിലാളി) ആണ് മരണ പെട്ടത് .തിങ്കളാഴ്ച പുലർച്ച മൂന്ന് മണിയോടെയായിരുന്നു അപകടം. വാഹനം ഇടിച്ച് തലയിലൂടെ കയറി തൽക്ഷണം മരിച്ചു .തല പിളർന്ന് റോഡിൽ കിടക്കുന്ന അവസ്ഥയിലാണ്ഉണ്ടായത്