ആർ ഉസ്താദ് ആണ്ട് നേർച്ച ഇന്ന് സമാപിക്കും.

കണ്ണാടി പറമ്പ :കഴിഞ്ഞ നാല് ദിവസമായി നൂഞ്ഞേരി മർകസുൽ ഹുദയിൽ നടന്ന് വരുന്ന ആർ ഉസ്താദ് (16-)o മത് ആണ്ട് നേർച്ച ഇന്ന് രാത്രി നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും സമാപന സമ്മേളനത്തിൽ SYS സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

error: Content is protected !!
%d bloggers like this: