പാപ്പിനിശ്ശേരി ചുങ്കം ഹൈവേയിൽ വാഹനാപകടത്തിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം.

പാപ്പിനിശ്ശേരി ചുങ്കം ഹൈവേയിൽ വാഹനാപകടത്തിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം.തിങ്കളാഴ്ച പുലർച്ച മൂന്ന് മണിയോടെയായിരുന്നു അപകടം. വാഹനം ഇടിച്ച് തലയിലൂടെ കയറി തൽക്ഷണം മരിച്ചു .തല പിളർന്ന് റോഡിൽ കിടക്കുന്ന അവസ്ഥയിലാണ്.ആളെ തിരിച്ചറിയാൻ കഴിഞിട്ടില്ല.വളവട്ടണം പോലിസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: