കണ്ണൂർ തായത്തെരു കട്ടിങ്ങിന് സമീപം പി.എം ഷാഹുൽ ഹമീദ് നിര്യാതനായി

കണ്ണൂർ: തായതെരു കട്ടിങ്ങിന് സമീപം സോറസിൽ കണ്ണൂർ മുൻ നഗരസഭ അംഗം പി.എം ഷാഹുൽ ഹമീദ് (76) നിര്യാതനായി. കണ്ണുർ നഗരസഭയിൽ ഐഎൻഎൽ (കസാന കോട്ട) മെമ്പറായി തിരഞ്ഞെടുകപ്പെട്ടിരുന്നു. ഭാര്യ: നജ്മ പൂവൻ കുളത്ത്. ദിവസൾക്ക് മുൻപാണ് മൂത്ത മകൻ അനീസ് മരണപ്പെട്ടത്. മറ്റു മക്കൾ: റയീസ് (ദുബായ്), റംസി (ഷാർജ). മരുമക്കൾ: നൗഷാദ്(ഷാർജ), ഷെബീന, ഷബ്ന. സഹോദരങ്ങൾ: പി.എം സുബൈർ, പരേതനായ പി.എം ഇസ്മായിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: