പുതപ്പാറ ശിഹാബ് തങ്ങൾ റിലിഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ആരാധനാലയങ്ങൾ അണുമുക്തമാക്കി
പുതപ്പാറ ശിഹാബ് തങ്ങൾ റിലിഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പുതപ്പാറ, ചെമ്മരശ്ശേരിപ്പാറ, കടപ്പുറം റോഡ് ആരാധനാലയങ്ങൾ അണു മുക്തമാക്കി .പി.ബഷിർ ,കെ.പി. യാസർ, കെ.ട്ടി ഹാരിസ്, പി.നിയാസ്, കെ.പി.എം.ഹാരിസ് എന്നിവർ നേതൃത്വം നൽകി.