മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട പോലീസുകാരനെ മർദ്ദനം, എയ്ഡ് പോസ്റ്റ് അക്രമം: രണ്ടുപേർ അറസ്റ്റിൽ

0

കണ്ണൂർ: മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട പോലീസുകാരനെ മർദിച്ച രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. പ്രസിടിയൻ മനോജ്, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട എയ്ഡ് പോസ്റ്റിലെ പോലീസുകാരനെ ഇരുവരും മദ്യലഹരിയിൽ മർദിക്കുകയും എയ്ഡ് പോസ്റ്റ് ഗ്ലാസ് പൊളിക്കുകയും ആയിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading