141 പേർക്ക് കൂടി കോവിഡ്

കേരളത്തിൽ 141 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പത്തനം തിട്ട, പാലക്കാട് 27 ആലപ്പുഴ 19 തൃശ്ശൂർ 14 എറണാകുളം 13 മലപ്പുറം 11 കോട്ടയം 8 കണ്ണൂർ കോഴിക്കോട് 6 വീതം വയനാട് 2. വിദേശത്ത് നിന്നു വന്ന 79 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന 52 പേർക്കും രോഗം സ്ഥിരീകരിച്ചു. 9 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: