നാലുവയൽ സഫൂറാസിൽ കുട്ടിയാപുറത്ത് പി.കെ വമ്പൻ നിര്യാതനായി

കണ്ണൂർ: നാലുവയൽ സഫൂറാസിൽ കുട്ടിയാപുറത്ത് പി.കെ വമ്പൻ (85) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് മൈതാനപ്പള്ളി ജുമാമസ്ജിദിൽ നടക്കും. ഭാര്യ: പി.കെ സഫൂറ. മക്കൾ:പ്.കെ ആഷിഖ്, മുബീന അബൂബക്കർ, ഷഫീന. ഹാജറ, അബ്ദുൽ കരീം. മരുമക്കൾ: അബൂബക്കർ പുറത്തീൽ (ലേഖകൻ, സുപ്രഭാതം ദിനപത്രം), ജാസിത ആഷിഖ്. അബ്ദുൾ മജീദ്, റൈഹാനത്ത്.
സഹോദരങ്ങൾ: പരേതനായ കുട്ടിയാപുറത്ത് അബ്ദുൾ റഹീം, പി.കെ മൂസ പി.കെ മൊയ്തു, അബ്ദുൽ മജീദ്, അബ്ദുല്ല, പരേതയായ ഹാജറ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: