നാറാത്ത് ഓണപറമ്പ് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിനു സമീപംപുതിയ പുരയിൽ ജാനകി (85) അന്തരിച്ചു.

നാറാത്ത്: നാറാത്ത് ഓണപറമ്പ് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിനു സമീപം പരേതനായ അതിയടത്ത് വടക്കിനിയിൽ കുഞ്ഞിരാമന്റെ ഭാര്യ പുതിയ പുരയിൽ ജാനകി (85) അന്തരിച്ചു.
മക്കൾ : രമണി, ഉത്തമൻ, ശോഭന( ഗുജറാത്ത്‌ )
മരുമക്കൾ : പരേതനായ അച്യുതൻ, ബേബി( മാങ്ങാട് ), ബാലചന്ദ്രൻ.
സംസ്കാരം കാലത്ത് 10 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്ത്..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: