ശ്രീജിത്ത് കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ അറസ്റ്റിൽ

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ കേസിൽ പോലീസ് ഡ്രൈവർ അറസ്റ്റിൽ. പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്

error: Content is protected !!
%d bloggers like this: