തെങ്ങു കൃഷിക്കാർക്കുള്ള ജൈവവള  വിതരണോൽഘാടനം പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ നിർവഹിച്ചു

കുന്നോത്ത് പമ്പ ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി തെങ്ങു കൃഷിക്കാർക്കുള്ള

ജൈവവളം കുമ്മായം എന്നിവയുടെ വിതരണോൽഘാടനം ചെണ്ടയാട് വെച്ച് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ നിർവഹിച്ചു.വാർഡ് മെമ്പർ ഭാസ്ക്കരൻ വയലാണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെമ്പർ സി-ശൈലജ, കൃഷി ഓഫീസർ സുജാ കാരാട്ട് ,പൊയിലൂർ സഹകരണ ബേങ്ക് സിക്രട്ടറി പ്രജീഷ് എന്നിവർ സംസാരിച്ചു

error: Content is protected !!
%d bloggers like this: