സി.പിഐ നേതാവ് ആനി രാജയുടെ മാതാവ് നിര്യാതയായി

ഇരിട്ടി: സി.പിഐ ദേശിയ സമിതിയംഗം ആനി രാജയുടെ മാതാവ് ഇരിട്ടി കീഴ്പ്പള്ളി വട്ടപ്പറമ്പിൽ കൊന്നക്കാം മണ്ണിൽ മറിയാമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ കൊന്നക്കാം മണ്ണിൽ തോമസ്

മറ്റ് മക്കൾ: കെ.ടി ജോസ് (സി.പിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം), ഫ്രാൻസിസ് പരേതനായ വർഗ്ഗീസ് മരുമക്കൾ: ഡി രാജ (സി പി ഐ ദേശീയ നിർവ്വാഹക സമിതിയംഗം), എലിയാമ്മ, സൂസമ്മ (അംഗൻവാടി വർക്കർ)

സംസ്ക്കാരം നാളെ ( ഞാ യ റാ ഴ്ച്ച) വൈകു: 2.30 ന് വെളിമാനം സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ

%d bloggers like this: