കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു. എം.എംസ്. ഷീല

(കർണാടക സംഗീതം). എം. സുബ്രഹ്മണ്യം (കഥകളി), രാജേന്ദ്ര പ്രസന (ഷെഹ്നായ്), തിരുവരൂർ വൈദ്യനാഥൻ (മൃദംഗം) എന്നിവരുൾപ്പെടെ 42 കലകാരൻമാർ പുരസ്കാരത്തിന് അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കും. ചടങ്ങിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

%d bloggers like this: