വെള്ളത്തിൽ വീണ് 10 വയസുകാരിയെ കാണാതായി

വേങ്ങര: മലപ്പുറംജില്ലയിലെ വേങ്ങരക്കടുത്ത് പറപ്പൂരിൽ ഉമ്മയോടൊത്ത് വെള്ളം കാണാൻ ഇറങ്ങിയ 10 വയസുകാരിയെ

കാണാതായി. പറപ്പൂർ സ്വദേശി ജന്ന ഫാത്തിമയെയാണ് കാണാതായത്.

കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും തോട്ടിലേക്ക് വീണാണ് കുട്ടിയെ കാണാതായത്. ശക്തമായ ഒഴുക്കുള്ള തോട്ടിൽ കുട്ടിക്കായി മലപ്പുറത്ത് നിന്നുള്ള അഗ്നിശമനസേനയും മീഞ്ചന്ത സ്കൂബാ ഡൈവിങ് സംഘവും തിരച്ചിൽ നടത്തി വരുന്നു.

error: Content is protected !!
%d bloggers like this: