തുടർ ചികിത്സ സഹായം തേടുന്നു

ചിറ്റാരിപ്പറമ്പ് മോടോളി യിലെ വി എൻ വത്സൻ എന്ന ആളുടെ മകൻ സുബീഷ് വി പി ചികിത്സ സഹായം തേടുന്നു 3വർഷം മുന്നേ ഒരു ആക്‌സിഡന്റിൽ പെട്ടു തലയ്ക്കു പരിക്ക് പറ്റി പൂർണമായും കിടപ്പിലാണ് സുബീഷും അമ്മയും അടങ്ങുന്ന നിർധന കുടുംബമാണ് കൊണ്ട് ഡോക്ടർ പറഞ്ഞത് ചികിത്സ നടത്തിയാൽ എഴുന്നേൽക്കാൻ കഴിയും എന്നാണ് ഇതിനകം തന്നെ ചികിൽസിക്കാൻ കുറെ പൈസ ആയി ഇനി തുടർന്ന് ചികിൽസിക്കാൻ സുബീഷ് നെയും കുടുംബത്തെകൊണ്ട് പ്രയാസമാണ് അമ്മ രതി വി പി കൂലി വേല ചെയ്തു കൊണ്ടന്നു ആ കുടുംബം കഴിയുന്നു യാതൊരുമാർഗവുമില്ല അത് കൊണ്ട് കാരുണ്യ മനസ്സുകളുടെ സഹായത്തിനായി അഭ്യർത്ഥിക്കുന്നു സഹായങ്ങൾ gramin bank ചിറ്റാരിപ്പറമ്പ് ശാഖയിൽ അക്കൗണ്ട് no40480100010549 എന്നാ അക്കൗണ്ടിൽ ifsc code KLGB 0040480 ഫോൺ 9846171242 9539173536

error: Content is protected !!
%d bloggers like this: