ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

പാനൂരിനടുത്ത വടക്കേ പൊയിലൂർ മുത്തപ്പൻ മഠപ്പുരക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു കല്ലിക്കണ്ടി സ്വദേശി രമേശനാണ് മരിച്ചത് .രാവിലെയായിരുന്നു അപകടം മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: