Day: May 23, 2020

സ്പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി
വിവരം നല്‍കണം – മുഖ്യമന്ത്രി

കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി...

മുംബൈയില്‍ നിന്ന് ട്രെയിനെത്തി; കണ്ണൂരിലിറങ്ങിയത് 152 പേര്‍

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് മുംബൈയില്‍ നിന്നെത്തിയ ട്രെയിനില്‍ കണ്ണൂരിലിറങ്ങിയത് 152 പേര്‍. ഇവരില്‍ 56 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. (more…)

കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത് പാനൂർ, പുഴാതി, തലശ്ശേരി, പിണറായി, ബക്കളം, ധർമടം, പെരളശ്ശേരി, മേക്കുന്ന്, ചെറുവാഞ്ചേരി, പന്ന്യന്നൂർ, പാനൂർ, കണിച്ചാർ മണത്തണ, ഉരുവച്ചാൽ, കൂടാളി സ്വദേശികൾക്ക്; നാല് പേർക്ക് സമ്പർക്കത്തിലൂടെ

ജില്ലയില്‍ 16 പേര്‍ക്കു കൂടി ഇന്ന് (മെയ് 23) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ആറു പേര്‍ വീതം വിദേശരാജ്യങ്ങളില്‍ നിന്നും ഇതര...

കേരളത്തിൽ 9 ഹോട് സ്പോട്ടുകൾ കൂടി; കണ്ണൂരിൽ പുതുതായി 7 എണ്ണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ (more…)

മുംബൈ-തിരുവനന്തപുരം തീവണ്ടി കണ്ണൂരില്‍ നിര്‍ത്തി; സ്റ്റോപ്പ് അനുവദിച്ചത് മുന്നറിയിപ്പില്ലാതെ.
കണ്ണൂരിൽറങ്ങിയവരെ തോട്ടട പോളിടെക്നിക്കലിൽ മാറ്റി

കണ്ണൂർ: ഗുരുതര കോവിഡ് വ്യാപനമുള്ള മഹാരാഷ്ട്രയിൽനിന്നു തിരുവനന്തപുരത്തേക്ക് പോയ തീവണ്ടി കണ്ണൂരിൽ നിർത്തി. മുന്നറിയിപ്പില്ലാതെ കണ്ണൂരിൽ തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചത് ജില്ലാ ഭരണകൂടത്തെ കുഴക്കി. തുടർന്ന് പ്രതിരോധ...

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;കണ്ണൂർ 16 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 (more…)

കേരളത്തിൽ 62 പേർക്ക് കോവിഡ്; കണ്ണൂരിൽ 16 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ...

വിദ്യാര്‍ഥികളുടെ ഗതാഗത സൗകര്യം അധ്യാപകര്‍ ഉറപ്പാക്കണം: നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ എഴുതുന്ന (more…)