അഴീക്കോട്: പയ്യൻപുത്തം വീട്ടിൽ ജാനകിയമ്മ(91) നിര്യാതയായി.

അഴീക്കോട്:കൊട്ടാരത്തുംപാറയിലെ പരേതനായ കിഴക്കേ പണ്ടാരത്തിൽ അച്ചുതൻ നമ്പ്യാരുടെ ഭാര്യ പയ്യൻപുത്തം വീട്ടിൽ ജാനകിയമ്മ(91) നിര്യാതയായി.
മക്കൾ:ബാലഗോപാലൻ,പരേതനായ രവീന്ദ്രൻ,ഇന്ദിര,ഗീത,ദിവാകരൻ,ശശിധരൻ,രജനി,അനില.
മരുമക്കൾ:ശൈലജ,മീനാക്ഷി,മോഹനൻ,രവീന്ദ്രൻ,ശീതള,വിശാലാക്ഷി,രാമകൃഷ്ണൻ,അശോക് കുമാർ
ശവസംസ്‌കാരം നാളെ(24-5-2019) രാവിലെ 11 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: