പിണറായിക്ക് നന്ദി പറഞ്ഞ് കെ സുധാകരൻ

യുഡിഎഫിന്‍റെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യുഡിഎഫിനെ തുണച്ചു. ബിജെപിയുടേയും സിപിഎമ്മി.ന്‍റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ. സുധാകരൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: