കാസർഗോഡും ആലപ്പുഴയിലും ഇഞ്ചോടിഞ്ച് പോരാട്ടം

കേരളത്തിൽ ഇടതു മുന്നണിക്ക് ലീഡുള്ള ഏക മണ്ഡലമായി കാസർഗോഡ്.1821 വോട്ടുകൾക്കാണ് ഇടതു സ്ഥാനാര്തിയായ സതീഷ് ചന്ദ്രൻ ലീഡ് ചെയ്യുന്നത്.അതെ സമയം ആലപ്പുഴയിൽ ഇടതു സ്ഥാനാർഥി റിഫ നേരത്തെ ലീഡ് ചെയ്‌തെങ്കിലും ഇപ്പോൾ യു ഡി എഫിന്‍റെ ഷാനിമോൾ ഉസ്മാനാണ് ലീഡ് ചെയ്യുന്നത്.നിലവിൽ 19 മണ്ഡലങ്ങളിലും യു ഡി എഫാണ് ലീഡ് ചെയ്യുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: