തമിഴ്നാട്ടിൽ ഇടത് പാർട്ടികൾ ഒരു സീറ്റിൽ മുന്നിൽ

തമിഴ്നാട്ടിൽ ഇടത് പാർട്ടികൾ നാല് സീറ്റുകളിൽ മുന്നിൽ. ലീഡ് നേടിയവയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയുമുണ്ട്. കോയമ്പത്തൂരിൽ ഇടത് മുന്നേറ്റം നടത്തുകയാണ്. കേരളത്തില്‍ പിന്നോട്ട് പോകുമ്പോഴാണ് തമിഴ്നാട്ടില്‍ ഇടതുപക്ഷത്തിന്റെ മികച്ച പ്രകടനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: