വയനാട്ടിൽ രാഹുലിന് വൻ ലീഡ് ; പ്രതീക്ഷ മങ്ങി തുഷാർ

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്‍ ലീഡിലേക്ക്. രാഹുല്‍ ഗാന്ധിയുടെ ലീഡ് 25000 കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് 2000 വോട്ടുകള്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ ലഭിച്ചിട്ടില്ല. അതേസമയം രാഹുല്‍ അമേഠിയില്‍ സ്മൃതി ഇറാനിയ്ക്ക് പിന്നിലാണുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: