ദില്ലിയിൽ മോദി തരംഗം

ദേശീയതലത്തിലെ ആദ്യസൂചനകളില്‍ എന്‍ഡിഎ വന്‍ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്. ഗാന്ധി നഗറില്‍ അമിത് ഷായും വോട്ടണ്ണലിന്റെ തുടക്കം മുതലേ ലീഡ് നേടി. ദില്ലിയിൽ എല്ലായിടത്തും ബിജെപി മുന്നിലാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: