തിരുവനന്തപുരം കുമ്മനം മുന്നിൽ

 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. ഇതാദ്യമായി പോസ്റ്റല്‍ വോട്ടുകളില്‍ ബിജെപി മുന്നിലെത്തി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജേശഖരന്‍ ലീഡ് പിടിച്ചത്. സാധാരണ പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫോ എല്‍ഡിഎഫോ ആണ് ലീഡ് പിടിക്കാറുള്ളത്. തപാല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞാല്‍ ഉടന്‍ ഇവിഎം വോട്ടുകളുടെ കൗണ്ടിംഗ് തുടങ്ങും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: