ലെവല്‍ക്രോസ് അടച്ചിടും

കണ്ണൂര്‍: എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ 237-ാം നമ്പര്‍ ലെവല്‍ക്രോസ് 24 ന് രാവിലെ 8 മണി മുതല്‍ 25 ന് വൈകിട്ട് 6 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: