കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വാര്‍ഡ്/ഡിവിഷനുകളില്‍ കൂടി ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

◾️1)ആലക്കോട് 11കാവുംകുടി,16അരങ്ങം

◾️2)ആറളം 6 ആറളം ഫാം

◾️3)ചെമ്പിലോട് 12 – തലവില്‍

◾️4)ചിറക്കല്‍ 23 – പുതിയാപ്പറമ്പ

◾️5)ചിറ്റാരിപ്പറമ്പ് 3 – ഇടുമ്പ,15 – അമ്പായക്കാട്

◾️6)എരമംകുറ്റൂര്‍ 14 – തുമ്പത്തടം

◾️7)കടമ്പൂര്‍ 12 – ആ‍ഡൂര്‍ സെന്‍ട്രല്‍

◾️8 )കടന്നപ്പള്ളി പാണപ്പുഴ 3 – പാണപ്പുഴ

◾️9)കതിരൂര്‍ 4 – കതിരൂര്‍ തെരു, 5 – ആണിക്കാംപൊയില്‍

◾️10)കണിച്ചാര്‍ 9 – നെടുംപുറംചാല്‍

◾️11)കാങ്കോല്‍ ആലപ്പടമ്പ് 1 – ഏറ്റുകുടുക്ക

◾️12)കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33- എടക്കാട്

◾️13)കോളയാട് 13 – പെരുവ

◾️14)കോട്ടയം മലബാര്‍ 9 – ആറാംമൈല്‍

◾️15)കുഞ്ഞിമംഗലം 6 – മല്ലിയോട്ട്,12 – കുതിരുമ്മല്‍

◾️16)മാലൂര്‍ 14 – കക്കാട്ട് പറമ്പ്

◾️17)മയ്യില്‍ 16 – നണിയൂര്‍ നമ്പ്രം

◾️18)മൊകേരി 12 – കൂരാറ

◾️19) മട്ടന്നൂര്‍ നഗരസഭ 26 – മലക്കുതാഴെ

◾️20)മുഴക്കുന്ന് 13 – നല്ലൂര്‍

◾️21)പാപ്പിനിശ്ശേരി 14 – പാപ്പിനിശ്ശേരി സെന്‍ട്രല്‍ , ◾️20 – പുതിയകാവ്

◾️22)പെരളശ്ശേരി 4 – മക്രേരി

◾️23)കൊളച്ചേരി 4- നണിയൂര്‍, 5- കൊളച്ചേരി , 13 – ചേലേരി സെന്‍ട്രല്‍

◾️24)ചപ്പാരപ്പടവ് 9-അമ്മന്‍കുളം, 11-പടപ്പേങ്ങാട്, 18-വിമലശ്ശരി

◾️25) ഉദയഗിരി 7-മാമ്പൊയില്‍, 8-വായിക്കാമ്പ, 12-മുക്കട, 13-കാര്‍ത്തികപുരം

◾️26)ത‍ൃപ്പങ്ങോട്ടൂര്‍ 12-ഉതുക്കുമ്മൽ

◾️27) കൂത്തുപ്പറമ്പ് നഗരസഭ 22 നരവൂർ, 25 മൂലക്കുളം

◾️28) തളിപ്പറമ്പ നഗരസഭ 20 നേതാജി -, 29 -പൂക്കോത്തുതെരു, 30 -കീഴാറ്റൂര്‍.

ഇതിനു പുറമെ,കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഏഴരക്കുണ്ട്, പാലക്കയംതട്ട്, പൈതല്‍മല, ചൂട്ടാട് ബീച്ച് എന്നീ സ്ഥലങ്ങളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: