കേരളത്തിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂരിൽ ആർക്കുമില്ല

കേരളത്തിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി 4 കോഴിക്കോട് കോട്ടയം 2 വീതം തിരുവനന്തപുരം കൊല്ലം ഓരോരുത്തർ. 8 പേർ രോഗമുക്തി നേടി. കണ്ണൂർ ജില്ലയിൽ ഇന്ന് പുതിയ കോവിഡ് കേസുകൾ ഇല്ല. ഒരാൾക്ക് രോഗം ഭേധമായി.

ഇന്ന് രോഗം ബാധിച്ചതിൽ 4 പേർ അയൽ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 2 പേർ വിദേശത്ത് നിന്നും വന്നവരും 4 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പകർന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: