കൊളച്ചേരി പെട്രോൾ പമ്പിന് മുൻവശത്ത് കാറപകടം

0

കൊളച്ചേരി: കൊളച്ചേരി പെട്രോൾ പമ്പിന് മുൻവശത്ത് കാറപകടം, കണ്ണൂർ ഭാഗത്ത് നിന്നും മയ്യിൽ ഭാഗത്തേക്ക് പോകുന്ന മലപ്പട്ടം സ്വദേശി മുകുന്ദൻ എന്നയാൾ ഓടിച്ചരുന്ന KL-59-V-4267 വോക്സ്വാഗൺ പോളോകാറാണ് അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്ന സമയത്ത് പെട്രോൾ പമ്പിന് മുൻവശത്ത് നിന്നും നിയന്ത്രണം വിട്ട് എതിർദിശയിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ആളപായമില്ല പോസ്റ്റുകൾ പൂർണ്ണമായും തകർന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: