പടക്കം പൊട്ടി പരിക്കേറ്റു


തലശ്ശേരി : ഉത്സവ വെടിക്കെട്ടിനു ശേഷമുള്ള പടക്കം കൈയിൽനിന്ന് പൊട്ടിത്തെറിച്ച് വിദ്യാർഥിയുടെ കൈവിരലിന് പരിക്കേറ്റു.

തലായി ഗോപാലപ്പേട്ട കുഞ്ഞിക്കടപ്പുറം ശ്രീകൃഷ്ണ നിവാസിൽ കൃഷ്ണജിത്തിന്റെ (14) വലതുകൈ വിരലുകൾക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസമാണ് സംഭവം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: