തെരഞ്ഞെടുപ്പ് പരാതികള്‍ ഒബ്‌സര്‍വറെ അറിയിക്കാം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങളിലെ  പൊലീസ് ഒബ്‌സര്‍വറായി ഉത്പല്‍കുമാര്‍ നസ്‌കര്‍ ചാര്‍ജ് എടുത്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ, സ്ഥാനാര്‍ഥികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ തെരഞ്ഞെടുപ്പുമായി ഉണ്ടാകുന്ന പരാതികള്‍ ഒബ്‌സര്‍വറെയോ ലെയ്‌സണ്‍ ഓഫീസറെയോ ഫോണിലോ ഇ മെയില്‍ മുഖേനയോ അറിയിക്കാം. ഉത്പല്‍കുമാര്‍ നസ്‌കര്‍ – 8281070595, ഇ മെയില്‍:  utpalkumarnaskar@gmail.com. വിനോയ് മാത്യു(ലെയ്‌സണ്‍ ഓഫീസര്‍)- 9495396517

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: