മുഴപ്പിലങ്ങാട് ടോൾ ബൂത്ത് പ്രവർത്തനം നിർത്തിവച്ചു.

കണ്ണൂർ: കൊറോണാ വൈറസ് വ്യാപനവുമായി ബന്ധപെട്ട് സുരക്ഷകണക്കിലെടുത്ത് കണ്ണൂർ കോഴിക്കോട് നാഷണൽ ഹൈവേയിൽ മുഴപ്പിലങ്ങാട് പ്രവർത്തിക്കുന്ന ടോൾ ബൂത്ത് ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ വാഹന ഗതാഗത്തിന് തടസ്സമില്ലാതെ ടോൾ പിരിവ് പൂർണ്ണമായും നിർത്തലാക്കിയതായി
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: